Top Storiesഷഹബാസിന്റെ കുടുംബം വിദ്യാര്‍ഥികളുടെ ബന്ധുക്കള്‍ക്ക് നേരേ വിരല്‍ ചൂണ്ടിയെങ്കിലും അവര്‍ക്ക് നേരിട്ട് പങ്കില്ല; പ്രായപൂര്‍ത്തിയാകാത്ത ആറുപേര്‍ മാത്രം പ്രതികള്‍; 107 സാക്ഷികള്‍; ഇന്‍സ്റ്റ ഗ്രൂപ്പ് ചാറ്റ് അടക്കം ഡിജിറ്റല്‍ തെളിവുകള്‍; ഗൂഢാലോചനയില്‍ തുടരന്വേഷണം; താമരശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്മറുനാടൻ മലയാളി ബ്യൂറോ24 May 2025 9:26 PM IST